You Searched For "പി സരിന്‍"

പി സരിന്‍, ഒറ്റപ്പാലത്ത് മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ താങ്കളെ പിന്തുണച്ചത് ഇങ്ങനെയാണ്, മറിച്ച് നിങ്ങളിപ്പോള്‍ രാഹുലിനോട് ചെയ്യുന്നതോ?; നല്ല നട്ടെല്ല് ഉള്ള കോണ്‍ഗ്രസുകാരന്‍ തന്നെ ആണ്..സരിന്‍ പറയേണ്ടത് പറയും; പാലക്കാട്ടെ ചൂട് സോഷ്യല്‍ മീഡിയയിലും
വൈകാരികമായി പ്രതികരിക്കരുതെന്ന് സരിനോട് അപേക്ഷിച്ചിരുന്നു; രാഹുല്‍ മിടു മിടുക്കനെന്ന് സതീശന്‍; അച്ചടക്ക ലംഘനമുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് കെ സുധാകരനും; സരിനെ തള്ളി നേതാക്കള്‍; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ച സരിന്‍ ഇടതു പാളയത്തിലേക്കോ?
ഈ പാര്‍ട്ടിയെന്നാല്‍ ലുലു ഹെപ്പര്‍ മാര്‍ക്കറ്റല്ല; ബാസ്‌ക്കറ്റുമായി കയറി എം എല്‍ എ, എം പി സ്ഥാനവും പാര്‍ട്ടി ഭാരവാഹിത്വവും എടുത്തിട്ട് പുറത്തിറങ്ങാന്‍; എന്തിനായിരുന്നു ഇന്നത്തെ വാര്‍ത്താ സമ്മേളനം?  പി സരിനോട് ചോദ്യങ്ങളുമായി ഡോ പ്രവീണ്‍ സാകല്യ
രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തില്‍ ജയിക്കും; രമ്യ ഹരിദാസ് ചേലക്കര തിരിച്ചുപിടിക്കും; ആരെങ്കിലുമൊക്കെ പരിഭവം പറഞ്ഞാലും എല്ലാവരും ഒറ്റക്കെട്ടാവുമെന്ന് എ കെ ആന്റണി
ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് പരസ്യവിമര്‍ശനം; പി സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് കെപിസിസി; ചോദ്യം ചെയ്തത് ഹൈക്കമാന്‍ഡ് തീരുമാനത്തെ; സ്വതന്ത്രനായി മത്സരിച്ച് വോട്ടുചോര്‍ത്തുമോ എന്നും ആശങ്ക; ജയസാധ്യതയാണ് മാനദണ്ഡമെന്ന നിലപാടില്‍ ഉറച്ച് കെപിസിസി
കോണ്‍ഗ്രസില്‍ തുടരും; പാര്‍ട്ടിയുടെ രീതികള്‍ മാറി; തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; ഇപ്പോഴത്തെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത് എങ്ങനെ? ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ തിരിച്ചടിയാകും; പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണയം പുനപരിശോധിക്കണം;  അതൃപ്തി പരസ്യമാക്കി പി സരിന്‍